Programs Dhim Tarikida Thom

വരമ്പത്ത് കൂലി കൊടുക്കുന്ന കൊലപാതകികള്‍

ആശയപരമായ ഏറ്റുമുട്ടലുകള്‍ രാഷ്ട്രീയത്തില്‍ ആവശ്യമാണ്. ജനാധിപത്യ സംവിധാനത്തില്‍ ആരും കേമന്മാരല്ലാത്തതിനാല്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും നമുക്ക് ആവശ്യമാണ്. എന്നാല്‍ എതിര്‍ രാഷ്ട്രീയ ചിന്തകള്‍ക്ക് അവരുടെ തന്നെ ചിതയൊരുക്കി മറുപടി പറയുന്ന ഫാസിസം രാഷ്ട്രീയമല്ല. ഇത് രാഷ്ട്രീയ കേരളമാണ്. വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ധിം തരികി തോം, എപ്പിസോഡ്: 516