Programs Dhim Tarikida Thom

എന്തും ചെയ്യും അല്‍ഫോന്‍സ്

അല്‍ഫോന്‍സ് കണ്ണന്താനം, അദ്ദേഹം മത്സരിക്കുന്നത് എറണാകുളം ലോക്‌സഭയില്‍. എതിരാളികള്‍ രണ്ടുപേരും ചെറുപ്പക്കാര്‍. അങ്ങനെ വന്നാല്‍ പിന്നെ നമ്മുടെ അല്‍ഫോന്‍സ് അച്ചായന്‍ എന്തോ ചെയ്യും. എന്തും ചെയ്യും. കാരണം അന്തം വിട്ടുള്ള പോക്കാണ്. ചെറുപ്പകാരോട് ഏറ്റുമുട്ടാന്‍ അതിരാവിലെ തന്നെ കളത്തിലിറങ്ങുന്ന കണ്ണന്താനം. ഫുള്‍എനര്‍ജിയില്‍ പോരാടുന്ന കണ്ണന്താനത്തിന്റെ കസര്‍ത്തുകളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ധിം തരികിട തോമിനെ ഏറെ ആകര്‍ഷിച്ചത്. ധിം തരികിട തോം, എപ്പിസോഡ്: 319.