Programs Dhim Tarikida Thom

മാണിസാറിന് പ്രണാമം അര്‍പ്പിച്ച് ധിം തരികിട തോം

മാണിസാറിനോട് ഒരിക്കല്‍ ഞങ്ങള്‍ ചോദിച്ചു, ധിം തരികിട തോം കാണാറില്ലേ എന്ന്. അന്ന് മാണിസാര്‍ പറഞ്ഞു, പാവം രാഷ്ട്രീയനേതാക്കളെ കൊല്ലാകൊല ചെയ്യുന്ന പരിപാടി അല്ലേ എന്ന്. പിന്നെ പറഞ്ഞു, ഈ വിമര്‍ശം എനിക്ക് ഇഷ്ടമാണ്, ഹാസ്യത്തെ ആസ്വദിച്ച്, വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് പലതും തിരുത്തിയിട്ടുണ്ട് എന്ന്. അതേ മാണിസാറിനും ധിം തരികിട തോം ഒരു തിരുത്തല്‍ ആയിരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 320.