Programs Dhim Tarikida Thom

ഇടയനൊപ്പം പോലീസ്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് മിക്കവാറും ഉണ്ടായേക്കുമത്രേ. പരാതി നല്‍കി പത്തെണ്‍പത് ദിവസം കഴിഞ്ഞപ്പോള്‍ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചാണ് ബിഷപ്പിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് വരെ അന്വേഷണസംഘം നല്‍കിയത്. അപ്പോ സംഗതിയുടെ ഗൗരവം മനസിലാകുമല്ലോ, ഇത്തരം കേസുകളില്‍ ബിഷപ്പ് കുറച്ചുകൂടി തുല്യനാണ്. ധിം തരികിട തോം, എപ്പിസോഡ്: 290