Programs Dhim Tarikida Thom

മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും

മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളായ ഭരണകര്‍ത്താക്കളും തമ്മിലുള്ള ബന്ധം എന്താണ്. ഒരു കുന്തവും വേണ്ട. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യുന്നു. എന്നാല്‍ ഭരണകര്‍ത്താക്കളോ, സേവനമാണ് അവരുടെ രീതിയെങ്കിലും അധികാരഗര്‍വ്വില്‍ മാധ്യമങ്ങളെ അകറ്റുന്നു. നല്ല ഉദാഹരണം നമ്മുടെ പ്രധാനമന്ത്രിയാണ്, അദ്ദേഹം ഓഖി സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ക്യാമറയെ കുറിച്ചും വാര്‍ത്തകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും കാണിച്ചു തരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 322.