Programs Dhim Tarikida Thom

പ്രകൃതിപ്പക

അങ്ങനെ കേരളം വീണ്ടും ഒരു പ്രകൃതിദുരന്തത്തില്‍ നിന്നും കരകയറുവാനുള്ള തത്രപ്പാടിലാണ്. അതിജീവനത്തിനായി പോരാടുന്ന എല്ലാവര്‍ക്കും കരുത്ത് പകരുന്ന കാരുണ്യ വാര്‍ത്തകളാണ് ചുറ്റിലും. എന്നാല്‍ ഈ ദുരന്തം നാടിന് സമ്മാനിച്ചത് ആശാസ്ത്രീയ വികസന കാഴ്ചപ്പാടും ചൂഷക വര്‍ഗ്ഗത്തിന് കപടരാഷ്ട്രീയ നേതൃത്വവും ഭരണകൂടവും നല്‍കിയ പിന്തുണയുമാണ്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും പ്രകൃതി എന്തെന്ന് പഠിക്കാത്ത ഇരുകാലികള്‍ക്കായി ഇന്നത്തെ ധിം തരികിട തോം സമര്‍പ്പിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 338