Programs Dhim Tarikida Thom

പാവം അയ്യപ്പന്‍

ശബരിമല സംരക്ഷിക്കണമെന്ന് എല്ലാ നേതാക്കന്‍മാരും പറയുന്നു. അപ്പോള്‍ ഒരു സംശയം ആരാണ് സബരിമല കേസിലെ വില്ലന്‍. എല്ലാം അയ്യപ്പന് വേണ്ടിയാണെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടോ. ധിം തരികിട തോം. എപ്പിസോഡ്: 296.