Programs Dhim Tarikida Thom

സിപിഎമ്മും സിബിഐയും

സിപിഎമ്മും സിബിഐയും തമ്മിലുള്ള പ്രശ്‌നത്തിന് ലാവലിന്‍ കേസിനോളം പഴക്കമുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിട്ട ആ കേസില്‍ ആവോളം അന്വേഷിപ്പിച്ചിട്ടും പിണറായിയെ കോടതികള്‍ കുറ്റവിമുക്തനാക്കി. ധിം തരികിട തോം, എപ്പിസോഡ്: 409