Programs Dhim Tarikida Thom

തീവ്രത 6.0

പാലക്കാട് യുവതീ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. ഈശ്വരാ... എന്തൊരു ശിക്ഷ. പാവം ശശി എം.എല്‍.എ ഇതെങ്ങനെ സഹിക്കുന്നു. അദ്ദേഹം ഇനി വിധേയനായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമത്രേ. ആറുമാസം കഴിഞ്ഞ് ഫുള്‍ ചാര്‍ജില്‍ മടങ്ങി എത്തുകയും ചെയ്യും. ധിം തരികിട തോം, എപ്പിസോഡ്: 301