Programs Dhim Tarikida Thom

മേരെ ദേശ് വാസിയോ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരിക്കുന്നു.എന്തായിരിക്കും പരാജയകാരണം, എന്തായാലും ഇത് കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ അല്ലെന്ന് ബിജെപി പറഞ്ഞതിനാല്‍ ആരും പ്രധാനമന്ത്രിയെ കുറ്റം പറയരുത്. അതത് സംസ്ഥാനങ്ങളിലെ ഭരണകര്‍ത്താക്കളുടെ കുഴപ്പം എന്ന് പറഞ്ഞ് ആശ്വസിക്കാം. എന്നാലും എന്റെ മോദിജീ നമ്മള്‍ എങ്ങനെ തോറ്റൂ?. ധിം തരികിട തോം, എപ്പിസോഡ്: 303