'മുഈനലി ആ പറഞ്ഞത് ശരിയായില്ല'
മുഈനലി വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പറഞ്ഞത് ശരിയായില്ല. എന്നാല്‍ അച്ചടക്ക നടപടി എടുക്കുന്ന കാര്യം പാണക്കാട് കുടുംബത്തിന് വിട്ടു. ലീഗ് പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് ലീഗ് നിരീക്ഷകന്‍ കെ.ടി ജലീല്‍.