യു.ഡി.എഫിന് വീണുകിട്ടിയ കയ്യാങ്കളി കേസ്
മന്ത്രി ശിവന്‍കുട്ടിയുടെ രാജി കണ്ടിട്ടേ പിന്‍മാറുകയുള്ളൂവെന്ന് പ്രതിപക്ഷം. അതിനായി പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം. പുനസംഘടനയും മറ്റുമുള്ള ആഭ്യന്തര വിഷയങ്ങള്‍ മാത്രം നോക്കി കൊണ്ടിരിക്കുയായിരുന്നു ഇതു വരെ കാര്യമായി പണിയൊന്നുമില്ലാതെ. അപ്പോളാണ് വീണുകിട്ടിയത് കയ്യാങ്കളി കേസ്. ധിം തരികിട തോം