Programs Dhim Tarikida Thom

ഇരുപതില്‍ ഇരുപതും നേടുമെന്ന് ഇടതു വലത് മുന്നണികള്‍

അങ്ങനെ അവസാനവട്ട അവലോകനവും കെ.പി.സി.സി നടത്തിക്കഴിഞ്ഞു. ഇനി ഒരു സംശയവും ബാക്കിയില്ല. ഇരുപതില്‍ ഇരുപത് സീറ്റും കിട്ടും. അഥവാ ഒരു സീറ്റ് പോയാലും 19 സീറ്റ് കിട്ടുമെന്ന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഒരു സംശയവുമില്ല. ഇതുതന്നെയാണ് എല്‍.ഡി.എഫ് ചേര്‍ന്ന ശേഷം സഖാവ് കോടിയേരിയും പറഞ്ഞത്. ധിം തരികിട തോം, എപ്പിസോഡ്: 325