Programs Dhim Tarikida Thom

കേരളത്തിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം എന്ത്

കേന്ദ്രത്തില്‍ ഭരണവും നല്ല രാഷ്ട്രീയ സാഹചര്യവും ബിജെപിക്ക് അനുകൂലമായി ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും കേരളത്തില്‍ മാത്രം ബിജെപി ഇത്തവണയും തോറ്റത്. സംഭവം സിംപിളാണ്, ശബരിമല എന്ന ഒറ്റ വിഷയം മാത്രമാണ് എന്‍ഡിഎ കേരളത്തില്‍ ഉയര്‍ത്തിയത്. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കോട്ടങ്ങളോ മുന്നോട്ട് വെക്കാന്‍ ബിജെപി സംസ്ഥാനനേതൃത്വം തയാറായില്ല. ധിം തരികിട തോം, എപ്പിസോഡ്: 327.