Programs Dhim Tarikida Thom

കടുംപിടുത്തങ്ങള്‍ കുറച്ച് സിപിഎം

സിപിഎം ഒരു ഇരുമ്പുലക്ക പാര്‍ട്ടി അല്ലാതെ ആയിട്ട് കുറേ നാളുകളായി. തുടര്‍ച്ചയായി തിരിച്ചടികള്‍ വന്നാല്‍ ആരും അങ്ങനെ ആയി പോകുമെന്നാണ് നേതാക്കള്‍ പറയുന്നത്. തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ കുടുങ്ങി വിദേശത്ത് അറസ്റ്റിലായപ്പോള്‍ ദേ നമ്മുടെ മുഖ്യമന്ത്രി രക്ഷിക്കാനെത്തി. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി സഖാവിന്റെ മൂത്ത പുത്രന്‍ ബിനോയ് കോടിയേരിയെ തപ്പി അറബികള്‍ ഇവിടെ വരെ വന്നു. അതാണ് പറയുന്നത് എന്തോ കുഴപ്പമുണ്ട്. എല്ലാ കടുംപിടുത്തങ്ങളിലും ഒരു മാറ്റം ആവശ്യമാണ്. ധിം തരികിട തോം, എപ്പിസോഡ്: 339.