Programs Dhim Tarikida Thom

പാലായിലെ ഋതിക്‌ റോഷന്‍

എന്നാ പിന്നെ പാല ചുവപ്പിച്ച മാണി സി കാപ്പന് നമ്മുടെ വക ഒരു റെഡ്‌സല്യൂട്ട്. പാല ഇങ്ങെടുക്കുവാണെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു, അപ്പോ തന്നെ പി.ജെ ജോസഫും കൂട്ടരും ദേ ഇന്നാ പിടിച്ചോ എന്ന് പറഞ്ഞ് രണ്ടില കീറി പാലായിലിട്ടു. മുള്ളുള്ള പൈനാപ്പിളുമായി ജോസ് ടോം തെക്കുവടക്ക് നടക്കുമ്പോള്‍ എന്‍.സി.പിക്ക് മൂന്നാമത്തെ എം.എല്‍.എ ആയി. കാപ്പനും കൂടി മന്ത്രി ആയാല്‍ മുഴുവന്‍ എം.എല്‍.എമാരും ടേം അനുസരിച്ച് മന്ത്രിയായ ഒരു പാര്‍ട്ടി എന്ന അപൂര്‍വ്വ ബഹുമതി അവരെ കാത്തിരിക്കുന്നു എന്നറിയിച്ച് പാലായിലെ ഋതിക്‌റോഷനെ അടിച്ച് പൊളിക്കാനായി ക്ഷണിക്കുന്നു. പൈതൃകം പേറിയ പാല, നിസാരം. ധിം തരികിട തോം, എപ്പിസോഡ്: 344

Watch Mathrubhumi News on YouTube and subscribe regular updates.