Programs Dhim Tarikida Thom

വട്ടിയൂര്‍ക്കാവും വോട്ട് കച്ചവടവും

കുമ്മനത്തെ വെട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ ശ്രദ്ധനേടിയ വട്ടിയൂര്‍ക്കാവിലാണ് തിരഞ്ഞെടുപ്പ് അജണ്ടയുടെ ആദ്യ വെടി മുഴങ്ങിയത്. പതിവു പല്ലവി തന്നെ വോട്ടു കച്ചവടം. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫും ബി.ജെ.പിയും വോട്ടു മറിക്കാന്‍ ധാരണ ആയി എന്നായിരുന്നു യു.ഡി.എഫ് ആരോപണം. രഹസ്യ ബാന്ധവം എല്ലായിടവും മൂവരും പരസ്പരം ആരോപിച്ചതോടെ ആശയക്കുഴപ്പത്തിലായത് വോട്ടര്‍മാരാണ്. ധിം തരികിട തോം, എപ്പിസോഡ്: 347. 

Watch Mathrubhumi News on YouTube and subscribe regular updates.