Programs Dhim Tarikida Thom

ലൈഫ് ഓഫ് പിള്ള

ആരാണ് നമ്മുടെ പിഎസ് ശ്രീധരന്‍പിള്ള? ഇന്നലെവരെ നമുക്ക് സ്വന്തമായിരുന്ന നമ്മുടെ പിള്ള വക്കീല്‍ എന്ന പൊതുപ്രവര്‍ത്തകന്‍ ഇതാ ഇപ്പോ മിസോറോമിന്റെ ഗവര്‍ണ്ണറായി പോയിരിക്കുന്നു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം വലിയ നഷ്ടമാണ് കേരള രാഷ്ട്രീയത്തിന് എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ തന്നെ ബിജെപി അധ്യക്ഷപദവിയില്‍ ഇരുന്നകാലത്തെ അദ്ദേഹത്തിന്റെ സുവര്‍ണ്ണകാലഘട്ടം ധിം തരികിടതോം ഒന്നു അനുസ്മരിക്കയാണ്. ലൈഫ് ഓഫ് പിള്ള. ധിം തരികിട തോം, എപ്പിസോഡ്: 349.

Watch Mathrubhumi News on YouTube and subscribe regular updates.