Programs Dhim Tarikida Thom

കേന്ദ്രംവക ഒരു ക്രിസ്തുമസ് ആഘോഷം

ഈ വര്‍ഷത്തെ ക്രിസ്തുമസ് ഗംഭീരമാക്കിയത് കേന്ദ്രസര്‍ക്കാരാണ്. സാധാരണ ഗതിയില്‍ സുനാമി ഓഖി തുടങ്ങിയ കെടുതികളാണ് വര്‍ഷാവസാനം മലയാളിയെ തേടിയെത്തുക. ഇത്തവണ ആ കെടുതി കേന്ദ്രസര്‍ക്കാരായി എന്ന് മാത്രം. അപ്പോ ഇന്ത്യന്‍ ഭരണഘടനയെടുത്ത് കുഞ്ഞുകളിക്കുന്ന കേന്ദ്രംവക ക്രിസ്തുമസ് ആഘോഷം. ധിം തരികിട തോം, എപ്പിസോഡ്: 357.