Programs Dhim Tarikida Thom

സത്യവും അസത്യവും കുമ്മനംജിയും

ഗവര്‍ണറുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. നമ്മുടെ മുന്‍ ഗവര്‍ണ്ണര്‍ രാജേട്ടന്‍ അതായത് കുമ്മനംജി ഒരു കഥ പറയുകയാണ്. അസത്യവും സത്യവും കുളിക്കാന്‍ പോയ കഥ. ധിം തരികിട തോം, എപ്പിസോഡ്: 358.