Programs Dhim Tarikida Thom

കൊറോണക്കാലത്ത് ഓര്‍ക്കാം പഴയ പുകിലുകള്‍

കൊറോണയടിച്ച് നാട് മുഴുവന്‍ വീട്ടിലിരിക്കുന്നതിന് മുമ്പ് എന്തൊക്കെയാണ് നമ്മുടെ നാട്ടില്‍ നടന്ന് കൊണ്ടിരുന്നത് എന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്തോ? എന്തായാലും ഇപ്പോള്‍ അബാലവൃദ്ധജനങ്ങളും വീട്ടിലിരിക്കുന്നതിനാല്‍ അതൊക്കെ ഒന്നു ഓര്‍മ്മിപ്പിക്കാം. രാഷ്ട്രീയ നേതാക്കള്‍ പറ്റുമെങ്കില്‍ ഒന്നു വിലയിരുത്തുക, എന്തിനായിരുന്നു ഈ പുകിലുകള്‍ ഒക്കെയെന്ന. അപ്പോ കാണാം. ധിം തരികിട തോം, എപ്പിസോഡ്: 371.