Programs Dhim Tarikida Thom

കോവിഡ് കാലത്തെ സമരങ്ങള്‍

സമരങ്ങളാണ് രാഷ്ട്രീയപ്പാര്‍ട്ടികളെ പിടിച്ചു നിര്‍ത്തുന്നത്. അതിനാല്‍ കോവിഡ് കാലമായാലും സമരം വിടാന്‍ പറ്റില്ല. ഇതാ കോവിഡ് സമൂഹവ്യാപനമാകുന്നതില്‍ മുഖ്യപങ്കുവഹിയ്ക്കുന്ന സമരങ്ങളുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ എത്തുന്നു. ആദ്യ സമരം ഇടതു നിന്നാണ്. അല്ലെങ്കിലും ഈ ഭരണം ഏറ്റെടുത്ത കാലം മുതല്‍ ഒന്ന് ആസ്വദിച്ച് ഭരിക്കാന്‍ പറ്റിയിട്ടില്ല. കഷ്ടകാലമെന്നൊക്കെ പറഞ്ഞാലും ഒടുക്കത്തെ കഷ്ടകാലമാണ്. ധിം തരികിടം തോം, എപ്പിസോഡ്: 383