Programs Dhim Tarikida Thom

'ധിം തരികിട തോമ'ിന്റെ സ്വന്തം ഇ പി

ധിം തരികിട തോമിന്റെ വിമര്‍ശന- ഹാസ്യ ബാണങ്ങള്‍ നിരന്തരം ഏറ്റിട്ടുള്ള നേതാവാണ് മന്ത്രി ഇ പി ജയരാന്‍. തനിക്ക് നേരെയുള്ള വിമര്‍ശനങ്ങളോട് ധിം തരികിട തോമില്‍ തന്നെ സംസാരിക്കുകയാണ് ഇ പി ജയരാന്‍. കുടുംബത്തോടൊപ്പമുള്ള ഓണ വിശേഷങ്ങളുമായി ഇപി ജയരാജനും കുടുംബവും ധിം തരികിട തോമില്‍. എപ്പിസോഡ്: 400.