Programs Dhim Tarikida Thom

ചില പാലാ സ്വപ്‌നങ്ങള്‍...

പാലാ നിയമസഭാ സീറ്റ് എന്ന കീറാമുട്ടിയില്‍ കുരുങ്ങി ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം വഴുമാറുമോ. മീനച്ചിലാറിന്റെ തീരങ്ങളില്‍ ഇന്ന് ആഞ്ഞടിക്കുന്ന ചോദ്യമാണത്രേ ഇത്. പാലാ സ്വന്തമെന്ന് ജോസ് കെ മാണി, പാലാ ചങ്കെന്ന് മാണി സി കാപ്പന്‍. ഏഴ് മണി സീരിയലിന്റെ പരസ്യ വാചകം പോലെ അതിങ്ങനെ തത്തികളിക്കയാണ്. ജോസ്‌മോന്‍ ഇടത് കൂടാരത്തില്‍ എത്താന്‍ നന്നായി, ഇനി നന്നായി കുനിയേണ്ടി വരും. ധിം തരികിട തോം, എപ്പിസോഡ്: 411.