പിസി എവിടെ പോകും
തിരഞ്ഞെടുപ്പ് മാസമാണ് വരാന്‍ പോകുന്നത്, പോകാന്‍ പറ്റുന്നവരൊക്കെ പറ്റുന്ന മുന്നണിയിലേക്ക് ചടപടാ ചാടിക്കൊണ്ടിരിക്കയാണ്. അതിനിടയില്‍ പാവം പി.സി. ജോര്‍ജ്ജ് മാത്രം എവിടെ പോകുമെന്ന ആശങ്കയിലാണ്. പൂഞ്ഞാറില്‍ നിന്ന് അലറിയ പുലിയാണ്, വലിയ ഭൂരിപക്ഷം കിട്ടിയ നേതാവാണ്, പറഞ്ഞിട്ടെന്ത് കാര്യം ഇപ്പോ ആര്‍ക്കും വേണ്ട. ധിം തരികിട തോം, എപ്പിസോഡ്: 417.