പാലം മുതല്‍ പാലാവരെ...
പാലാരിവട്ടം പാലം, അതിന്റെ രാഷ്ട്രീയം ശരിക്കും പറഞ്ഞാല്‍ അങ്ങ് പാലാ ഉപതെരഞ്ഞെടുപ്പില്‍ തുടങ്ങും. പാലാ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്ത വിഷയമായിരുന്നു പാലാരിവട്ടം പാലം. കാരണം ഒരു തെരഞ്ഞെടുപ്പ് വരുമ്പോ വേണമല്ലോ ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍. ജനത്തിന് പ്രതികരിക്കാന്‍ ഒരു അവസരം കൊടുക്കണ്ടേ. അന്നേ മുഖ്യമന്ത്രി പറഞ്ഞു, സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ നോക്കരുതേ എന്ന്, പറഞ്ഞിട്ട് കാര്യമില്ല. ധിം തരികിട തോം, എപ്പിസോഡ്: 422.