പാലാ പണിയാകും...!!!
പാലായിലെ പടലപ്പിണക്കവും എല്‍ഡിഎഫിന് ഇത്തവണ പണിയാകും. എന്‍സിപി മുന്നണി വിട്ടുപോകുന്നത് മാത്രമല്ല പ്രശ്നം. മന്ത്രി ശശീന്ദ്രന് പുതിയ സീറ്റ് വരെ കണ്ടെത്തി കൊടുക്കേണ്ടി വരും. ടി പി പീതാംബരന് വിളിച്ച യോഗം ബഹിഷ്കരിച്ച് എ.കെ. ശശീന്ദ്രന് നിലപാട് എടുത്തുകഴിഞ്ഞു. ഏലത്തൂര്‍ നല്കുകില്ലെന്ന മുന്നറിയിപ്പുമായി പീതാംബരന് മാസ്റ്ററും കളം പിടിച്ചിരിക്കുകയാണ്. ധിം തരികിട തോം, എപ്പിസോഡ്: 437.