കെപിസിസി പ്രസിഡന്റായി സുധാകരന് വരുമോ
തദ്ദേശ തോല്‍വിയും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് വന്നതോടെ കോണ്‍ഗ്രസില്‍ ആകെ ആവേശമാണ്. അപ്പോ പിന്നെ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാ പിന്നെ മുല്ലപ്പള്ളിയെ മാറ്റി മറ്റാരെയെങ്കിലും ചുമതല ഏല്‍പ്പിക്കാമെന്ന് കരുതിയതില്‍ തെറ്റില്ല. അതാരാകും എന്നതാണ് ചോദ്യം. ആ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കണ്ണൂരിന്റെ കരുത്തുമായി കെ സുധാകരനെത്തി. പതിവ്പോലെ കെ മുരളീധരന് പാരയും വെച്ചു. ധിം തരികിട തോം, എപ്പിസോഡ്: 442.