Programs Dhim Tarikida Thom

തിരുവനന്തപുരത്ത് ഇത്തവണ തൃകോണ മത്സരം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃകോണ മത്സരത്തിന് ഇത്തവണയും തിരുവനന്തപുരം സാക്ഷിയാകും. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിനാല്‍ ഇപ്പോഴത്തെ മുന്‍തൂക്കം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനാണ്. ഈ മുന്‍തൂക്കമെന്ന് പറയുന്ന സാധനം കുറച്ചു കഴിയുമ്പോള്‍ മാറും. അതിനാലിപ്പോള്‍ വളരെ സന്തോഷത്തോടെ സി.ദിവാകരന്‍ പറയുന്നത് ആദ്യം കേള്‍ക്കുക. ധിം തരികിട തോം, എപ്പിസോഡ്: 518.