പ്രതിപക്ഷ നേതാവിന്റെ മധുവിധു കാലം
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമല്ല പ്രതിപക്ഷ നേതാവിനും ഹണിമൂണ്‍ പീരീയഡ് ഉണ്ടെന്ന് മനസിലായി. പ്രതിപക്ഷ നേതാവിന്റെ മധുവിധു കാലവും കഴിയുന്നു എന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍. ധിം തരികിട തോം