വിനയ വിധേയ വികസന നായകന്മാർ
വേഷം, ചിരി, നയം, വാഗ്ദാനം തുടങ്ങി നടപ്പിലും എടുപ്പിലും ആവോളം വിനയവും ജനകീയതയും വാരിനിറച്ചു വേണം വോട്ടഭ്യർത്ഥിക്കാൻ. എല്ലാവരും വികസന നായകരായി മാറിയിരിക്കുകയാണ്. സത്യം പറഞ്ഞാൽ സ്ഥാനാർത്ഥി ആവുന്നത് മുതൽ പുതിയൊരാളായി മാറണം. ജനങ്ങൾ രാജാക്കൻമാരും വിധികർത്താക്കളും ആവുന്ന അഞ്ചു വർഷത്തിലൊരിക്കൽ വരുന്ന തിരഞെടുപ്പെന്ന ഈ അഗ്നി പരീക്ഷയിൽ ജയിച്ചു കയറാൻ കുറച്ചൊന്നുമല്ല വേണ്ടത് മെയവഴക്കം. ധിം തരികിട തോം. എപ്പിസോഡ്: 459