Programs Dhim Tarikida Thom

2018 തരികിട

2018-ലെ രാഷ്ട്രീയകോമഡികള്‍ ഒന്നായിരുന്നു ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ്. പിഎസ് ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കി എന്‍ഡിഎ അട്ടിമറി വിജയത്തിനായി ഇറങ്ങി. എന്നാല്‍, ബിഡിജെഎസ് ബിജെപിക്ക് പണി കൊടുത്തു. പാവം പിള്ളേച്ചനെ നിര്‍ത്തി തോല്‍പ്പിച്ചു. 2018ലെ രാഷ്ട്രീയ തോല്‍വികളില്‍ നമ്പര്‍ വണ്‍ ചെങ്ങന്നൂരിലെ ബിജെപിയുടെ പരാജയം തന്നെയായിരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 305.