Programs Dhim Tarikida Thom

വിവരദോഷികളുടെ പാര്‍ട്ടി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാരമ്പര്യം എന്ന് പറഞ്ഞാല്‍ അത് ഇരുമ്പ് മറയാണ്.പാര്‍ട്ടി രഹസ്യങ്ങള്‍ ചോരില്ല, അത് പാര്‍ട്ടിയില്‍ തന്നെ നില്‍ക്കും. പിന്നെ ഈ പാര്‍ട്ടി കുറച്ച് വിശാലമായതിനാല്‍ എല്ലാവരും അറിയും. അങ്ങനെയാണ് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ വനിതാ സഖാവ് പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. അത് പാര്‍ട്ടി രഹസ്യമാണ്, അത് പരസ്യമായെങ്കില്‍ അത് ഏതോ വിവരദോഷി പുറത്ത് പറഞ്ഞതാണെന്ന് സഖാവ് പികെ ശശി പറയുന്നു. ധിം തരികിട തോം, എപ്പിസോഡ്: 289.