Programs Dhim Tarikida Thom

വിതച്ചതേ കൊയ്യൂ

ശബരിമലയില്‍ ക്രമസമാധാനപരിപാലനത്തിനായി നിയമിക്കപ്പെട്ട പുതിയ പോലീസ് സംഘത്തിലെ എസ്.പിയാണ് യതീഷ് ചന്ദ്ര. ഇടത്പക്ഷ സഖാക്കള്‍ അത്രപെട്ടെന്ന് മറക്കാത്ത ഒരാളാണ് ഇദ്ദേഹം. കാരണം യു.ഡി.എഫ് ഭരണകാലത്ത് അങ്കമാലിയില്‍ തുടങ്ങിയ അടിയാണ്. സഖാക്കള്‍ക്ക് എല്ലാം ഭേഷായി അടികൊടുത്ത എസ്പി. ധിം തരികിട തോം, എപ്പിസോഡ്: 300