ചെല്ലാനത്തിന്റെ മത്സ്യകന്യകൻ
ഏത് മുന്നണി ഭരിച്ചിട്ടും ചെല്ലാനത്ത് കടൽ ഭിത്തിയും പുലിമുട്ടും വാരത്തിൽ പ്രതിഷേധിച്ച് ചെല്ലാനം നിവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ്. ഈ അവസരത്തിൽ കൊച്ചി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സിജി രാജഗോപാലൻ നേരെ വന്നു കടലിൽ ചാടി ചെല്ലാനത്തുകാർക്ക് ഐക്യധാർട്യം പ്രഖ്യാപിച്ചു. ധിം തർക്കിട തോം. എപ്പിസോഡ്: 458