വക്ക് പൊട്ടിയ കുടമായി ബിഡിജെഎസ്
ബിജെപിയുടെ കാര്യം പറഞ്ഞപ്പോഴാ കേരളത്തിലെ എൻഡിഎ എന്ന മുന്നണിയെക്കുറിച്ച് ഓർത്തത്. അവസരമില്ലാത്ത അവസരവാദികളായ ബിഡിജെഎസ് എന്ന പാർട്ടിയാണ് ബിജെപിക്കൊപ്പം എൻഡിഎയിലെ പ്രധാന കക്ഷി. 113 സീറ്റിൽ മത്സരിച്ച ബിജെപിയും 21 സീറ്റിൽ മത്സരിച്ച ബിഡിജെഎസും സംപൂർണമായി തോറ്റു. അല്ലാ ഈ ബിഡിജെഎസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. തുഷാർ വെള്ളാപ്പള്ളി ഒക്കെ എവിടാണോ എന്തോ. ധിം തരികിട തോം. എപ്പിസോഡ്: