പട്ടിണിയാണെങ്കിലും കോണകം പുരപ്പുറത്ത് തന്നെ
കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ എസ്കോർട്ടും പൈലറ്റ് വാഹനവും സംസ്ഥാന സർക്കാർ ഒഴിവാക്കിയെന്ന പരാതിയുമായി ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. ഈ നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗൺമാനെ മുരളീധരൻ റോഡിൽ ഇറക്കിവിട്ടു. പട്ടിണിയാണെങ്കിലും കോണകം പുരപ്പുറത്ത് തന്നെ വേണമെന്നാണ് ഇവിടെ പലരുടെയും നിലപാട്. ധിം തരികിട തോം.