കോവിഡും പോയി മരംമുറീം പോയി
കേരളം ഇപ്പോൾ രസം പിടിച്ച് കാണുന്നതും വായിക്കുന്നതും എഴുപത് പിന്നിട്ട നമ്മുടെ ജനനേതാക്കളുടെ അമ്പത് വര്‍ഷം മുമ്പുള്ള ക്യാംപസ് വീരസ്യങ്ങളാണ്. ഇവര്‍ കോളേജിൽ പോയപ്പോല്‍ ജനിച്ചിട്ടില്ലാത്തവര്‍ വരെ എം.എല്‍ എയും മന്ത്രിമാരുമായി തുടങ്ങിയ സ്ഥിതിക്ക് നിങ്ങളുടെ വടക്കന്‍ ക്യാംപസ് വീരഗാഥകൾക്ക് ഇനി വല്ല പ്രസക്തിയുണ്ടോ. ധിം തരികിട തോം, എപ്പിസോഡ്: