സ്വര്‍ണക്കടത്തും കുഴല്‍പ്പണവും- ധിം തരികിട തോം
സ്വര്‍ണക്കടത്തും കുഴല്‍പ്പണവും എല്ലാം തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടതാണ്. ക്രിമിനല്‍ സംഘങ്ങള്‍ ഇതിന് പിന്നിലെല്ലാമുണ്ടാവുകയും ചെയ്യും. ഇപ്പോള്‍ രാഷ്ട്രീയ ബന്ധമാണ് ഈ കേസുകളിലെ പുതിയ ഹൈലൈറ്റ്. ക്വട്ടേഷന്‍ കേരളത്തിലേക്ക് സ്വാഗതം. ധിം തരികിട തോം.