Programs Dhim Tarikida Thom

സ്പ്ലിംഗ്.... സ്ലിങ്....സ്പ്രിംക്ലര്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കരാര്‍ ആയിരുന്നു കടുപ്പിച്ചതെങ്കില്‍ ഇപ്പോ സ്പ്രിംഗളര്‍ കരാര്‍ ആണ് വില്ലന്‍. സോളാര്‍ നാടന്‍ ആയിരുന്നെങ്കില്‍ സ്പ്രിംഗളര്‍ നാടന്‍ വിദേശി ആണ്. വായില്‍ കൊള്ളാത്ത പേരാണ് ഇത്തരം കമ്പനികള്‍ക്ക് ഒക്കെ, എന്തായാലും സ്പ്രിംഗളര്‍ കമ്പനിയുടെ പേര് തെറ്റാതെ പറഞ്ഞ് എത്രപേര്‍ രംഗത്ത് വന്നു എന്നതാണ് ആദ്യ പരിശോധിക്കുന്നത്. അപ്പോ ആരംഭിക്കയാണ്, സ്പ്രിംക്ലര്‍ എന്ന് ആരൊക്കെ തെറ്റാതെ പറയും. ധിം തരികിട തോം, എപ്പിസോഡ്: 374.