പിണറായി സര്‍ക്കാരിനിത് നാലാം വര്‍ഷം
പിണറായി സര്‍ക്കാരിനിത് നാലാം വര്‍ഷമാണ്. അടുത്ത വര്‍ഷം ഈ സമയം കോവിഡില്ലെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് പോകണം എന്ന് ചുരുക്കം. ഈ വര്‍ഷം കോവിഡ് ആയതിനാല്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങള്‍ ഒന്നും നടത്തിയില്ല, എന്നാലും പ്രോഗ്രസ് കാര്‍ഡ് ഇറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാക്കാന്‍ ഇനി ഒരു വര്‍ഷം കൂടി. ധിം തരികിട തോം, എപ്പിസോഡ്: 379.