ഉന്നതതല അന്വേഷണത്തിൽ പി.ടിക്ക് തൃപ്തി പോര
മുട്ടിൽ മരം മുറിയെ കുറിച്ച് ഉന്നത തല അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചുവെങ്കിലും തൃപ്തനല്ല ആരോപണം ഉന്നയിച്ച് പി.ടി.തോമസ്. സംഭവത്തിൽ അതിലും ഉന്നതർ ഇടപ്പെട്ടതിനാൽ ക്രൈം ബ്രാഞ്ച് എ.ഡി.ജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പി.ടി.തോമസിന് വിശ്വാസം പോരാ. ധിം തരികിട തോം, എപ്പിസോഡ്: 480.