ലോക്നാഥ് ബെഹ്റ പടിയിറങ്ങുമ്പോൾ
നമ്മുടെ സ്റ്റേറ്റ് പോലീസ് ചീഫ് ഡിജിപി ലോക്നാഥ് ബെഹ്റ അങ്ങനെ സുത്യർഹമായ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്. ചില പൊട്ടാസ് വെളിപ്പെടുത്തലുകൾ ഒക്കെ മാധ്യമങ്ങൾക്ക് വേണ്ടി ഇന്ന് അദ്ദേഹം നടത്തിയിട്ടുണ്ട്. എന്തായാലും കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ പോലീസ് ചീഫാണ് അദ്ദേഹം. ധിം തരികിട തോം, എപ്പിസോഡ്: 485.