Programs Dhim Tarikida Thom

രാജാവ് നഗ്നനാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയകാരണം വെറുതെ ഒന്നു പരിശോധിക്കുകയാണ്. ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ വളരെ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും, അഴിമതി ആരോപണം ഇല്ലാതിരുന്നിട്ടും തോറ്റമ്പിയതിന്റെ കാരണം എന്താകും. സംഭവം സിംപിളാണ്, ഒപ്പം നില്‍ക്കുന്നവരുടെ കൈയടി മാത്രം കേട്ട് കാതടച്ചുപോയ മുഖ്യമന്ത്രിയുടെ ചില വാക്കുകളും പ്രവര്‍ത്തികളുമാണ് പരാജയ കാരണം. രാജാവ് നഗ്‌നനാണെന്ന് പറയേണ്ടത് ജനങ്ങളുടെ കടമയാണ്. ധിം തരികിട തോം, എപ്പിസോഡ്: 326.