Programs Dhim Tarikida Thom

കുട്ടിയുടെ കുറ്റി തെറിച്ച കഥ

എപി അബ്ദുള്ളകുട്ടി, നാട്ടുകാരുടെ വോട്ട് കൊണ്ട് എംപിയും എംല്‍എയും ആയ ജനനേതാവാണ്. നാഡീജ്യോതിഷം മുതല്‍ കെ സുധാകരനെ വരെ നിഷ്‌കളങ്കമായി വിശ്വസിച്ച മഹാനാണ്. എന്തിന് സിപിഎമ്മില്‍ ആയിരുന്നപ്പോഴും കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും നരേന്ദ്രമോദിയെന്ന നേതാവിന്റെ വികസന നയങ്ങളെ വാനോളം പുകഴ്ത്തുന്ന മഹാനാണ്. അപ്പോ തന്നെ കോണ്‍ഗ്രസിലെ ഉഗ്രവാദികള്‍ കുട്ടിയുടെ കുറ്റി പറിച്ചു. ധിം തരികിട തോം, എപ്പിസോഡ്: 328.