Programs Dhim Tarikida Thom

ജോസഫോ തോമസോ അതോ മാണിയോ?

മാണിസാറിന് പകരം ആരാണ് കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ, പിജെ ജോസഫോ, സിഎഫ് തോമസോ അതോ ജോസ് കെ മാണിയോ. കേരളത്തിലെ ഒരു സാധാരണക്കാരനെയും അലട്ടുന്ന തലപോകുന്ന പ്രശ്നമൊന്നും അല്ല ഇത്. ആര് ചെയർമാനായാലും നാട്ടുകാർ‌ക്ക് ഒന്നുമില്ല. എങ്കിലും കേരള കോൺഗ്രസിലെ പത്ത് പിള്ളേർക്കും സഭാഅധ്യക്ഷന്മാർക്കും കിടക്കപൊറുതിയില്ലാതായി. ധിം തരികിട തോം. എപ്പിസോഡ്: 329