Programs Dhim Tarikida Thom

ഈ ആത്മഹത്യയിലും പാര്‍ട്ടിക്ക് പങ്കില്ല

ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഖാവ് ശ്യാമളക്ക്, നഗരസഭയുടെ പീഡനം മൂലം പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മില്‍ ഒരു വിഭാഗവും പറയുന്നു. നഗരസഭാ സെക്രട്ടറി മാത്രമാണത്രേ അധികാരമുള്ള ആള്‍. ധിം തിരികിട തോം, എപ്പിസോഡ്: 330