Programs Dhim Tarikida Thom

ബദലുക്ക് ബദലുമായി പ്രതിപക്ഷം

സാധാരണ ഒരു തിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ വരുമ്പോള്‍ ഭരിക്കുന്നവര്‍ക്കെതിരായ അഴിമതിയാരോപണങ്ങളാണ് ചര്‍ച്ചയാവുക. പാലായില്‍ പക്ഷെ പാലാരിവട്ടം പാലം അഴിമതിയും മുന്‍ പൊതുമരാമത്ത് മന്ത്രിയ്‌ക്കെതിരായ ആരോപണവുമാണ് ചര്‍ച്ചയാക്കുന്നു ഭരണ മുന്നണി. പ്രതിരോധത്തിലായ പ്രതിപക്ഷം ആദ്യം ഒന്നമ്പരന്നെങ്കിലും സമനില വീണ്ടെടുത്തു അവസാനനിമിഷം തിരിച്ചടിച്ചു തുടങ്ങി. സര്‍ക്കാരിനെതിരെ തലങ്ങും വിലങ്ങും അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു.ബദലുക്ക് ബദല്‍. ധിം തരികിട തോം, എപ്പിസോഡ്: 343.

Watch Mathrubhumi News on YouTube and subscribe regular updates.