Programs Dhim Tarikida Thom

ചില ഉപതിരഞ്ഞെടുപ്പ് നാടകങ്ങള്‍

ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുന്നണികള്‍ എന്തൊക്കെ മുദ്രാവാക്യങ്ങളാണ് മുന്നോട്ട് വെക്കുന്നത് എന്ന് വെറുതെ ഒന്നു പരിശോധിച്ചപ്പോഴാണ് ഒരു കാര്യം മനസിലായത്. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിലും ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്ന കാര്യങ്ങളിലൊന്നും ആര്‍ക്കും ഒരു താല്‍പ്പര്യവുമില്ല. ആകെ മനസിലായത് ഒറ്റ കാര്യമാണ്. കംപ്ലീറ്റ് നാടകങ്ങളാണ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍,  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സംഭവം ക്ലീന്‍. രണ്ടാഴ്ചയായി കണ്ട ആ ഉപതിരഞ്ഞെടുപ്പ് നാടകങ്ങളാണ് ഇന്നാദ്യം. ധിം തരികിട തോം, എപ്പിസോഡ്: 346.

Watch Mathrubhumi News on YouTube and subscribe regular updates.