Programs Dhim Tarikida Thom

എ ജിയുടെ നല്ല ബെസ്റ്റ് ഉപദേശം

കോടതി വിധിയില്‍ വ്യക്തത വരുന്നതുവരെ ശബരിമലയില്‍ യുവതി പ്രവേശനം വേണ്ടെന്ന് സിപിഎം. കഴിഞ്ഞില്ല, ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തിട്ടൂരം. യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ലെന്ന് എകെ ബാലന്‍. അപ്പോ കഴിഞ്ഞ വര്‍ഷം എടുത്തു എന്ന് വ്യംഗാര്‍ഥം. വിധി നടപ്പാക്കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാരിന് എ ജിയുടെ നിയമോപദേശം. നല്ല ബെസ്റ്റ് ഉപദേശം. ധിം തരികിട തോം, എപ്പിസോഡ് : 351.

Watch Mathrubhumi News on YouTube and subscribe regular updates.